മണിയൂർ ഗ്രാമപഞ്ചായത്ത് ശുചിത്വ പദവി കൈവരിച്ചതിൻ്റെ പ്രഖ്യാപനം 10.10.19 ന് നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സുമ തൈക്കണ്ടി ഉദ്ഘാടനവും ഷീൽഡ് സർട്ടിഫിക്കറ്റ് കൈമാറലും നിർവഹിച്ചു . പ്രസിഡണ്ട് ശ്രീമതി ജയപ്രഭ , പെർഫോമൻസ് ഓഡിറ്റ് സീനിയർ സൂപ്രണ്ട് ശ്രീ അനിൽ കുമാർ നൊച്ചിയിൽ , വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി മോളി , ആരാഗ്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീമതി ഗീത , മെമ്പർ ശ്രീ കുഞ്ഞിരാമൻ , VE0 ശ്രീ ജനീഷ് , എന്നിവർ സംസാരിച്ചു. . അസിസ്റ്റൻറ് സെക്രട്ടി ത്രീ ഗംഗാധരൻ സ്വാഗതവും എൻ ആർ ഇ ജി എസ് എഇ ശ്രീമതി അനശ്വര നന്ദിയും പറഞ്ഞു ഫേസ് ബുക്ക് ലൈവ് സ്ട്രീമിംഗ് നടത്തി . സംസ്ഥാന തല ഉദ്ഘാടനത്തിൻ്റെ ലൈവ് സ്ട്രീമിംഗും നടത്തി.