സ്റ്റുഡന്‍റ്സ് പോലീസിന്‍റെ കരുതല്‍ സ്പര്‍ശം on May 26, 2021 Get link Facebook X Pinterest Email Other Apps മണിയൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ എസ്.പി.സി കേഡറ്റിന്‍റെ സ്പന്ദനം കരുതല്‍ സ്പര്‍ശത്തിന്‍റെ ഭാഗമായി എഫ്.എല്‍.ടി.സിയിലേക്ക് അവശ്യസാധനങ്ങളും മെഡിക്കല്‍ ഉപകരണങ്ങളും സംഭാവന നല്കി.