തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് FLTC ക്ക് നൽകിയ ഓക്സിഗൻ സിലിണ്ടർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എം.ശ്രീലതയിൽ നിന്നും ഏറ്റുവാങ്ങി.ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി.പി.എം.ലീന ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീജ പുലരൂൽ,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ശ്രീ രാഘവൻ ,ബ്ലോക്ക് പഞ്ചായത്ത് അംഗം സി.പി വിശ്വനാഥൻ മാസ്റ�