കുടുംബശ്രീ സംഭാവന

മണിയൂര്‍ ഗ്രാമപഞ്ചായത്ത് കുടുംബശ്രീ തത്താടും കണ്ടി മനോജന്‍ ചികിത്സാ സഹായ കമ്മിറ്റിയിലേക്ക് 100000 രൂപയും CFLTC യിലേക്ക് 32450 രൂപയും നല്കി.